Skip to main content

Posts

Showing posts from 2017

2017

The year 2017 was a mixed bag. A pot pourri  .   How 2017 struck me at that midnight and how 2017 turned out on me is like night and day. I began it in a low note. But I already saw a storm of change in the days to come. Thus it happened . Out of certain tribulations, I made up my mind to look up more on myself rather than anybody else. Ultimately one has to stand up for oneself. My-beautiful-lady bought me laptop , a sort of what I had been yearning since I started learning how to paint in computer. Thus she made her first accomplishment of the year.   The very first thing I did with it was , I began a blog which   was an exciting idea that I had been carrying in my mind for not-so-long time. I called it Seasons when I found the close association it has got with people and life. Life is like seasons, and so are people. I started bottling up all my thoughts and emotions there. I realised once you pour your heart and soul into something you love, you will get no time to re

My Confidante

I am not an open book, so I don't share everything that run through my mind to a second person. I believe it isn't that necessary. I'm the confidante of myself. And you know why? Who else other than yourself is within your control all the time? Who can really understand and interpret your feelings exactly more than yourself? Who else can follow the evolution of your thought streams, forgive you for being what you thought you would never be and correct you without causing any trouble? Everything doesn't need to be talked about. So I keep many of the things to myself only.( I didn't say ‘most’.) And that has rescued me from troubles several times. When it comes the cases of second persons, next to myself, I would talk about and share my feelings to people once I get close to them. That will definitely take time . Also, I haven't found a single person with whom I can share everything that bubble up in my head. Even if I find I dare no

Found ,at last !

At last  WordPorn found me. the-realest-me .  

MY INNER MONOLOGUE

It is more than twenty years that I had been here in this beautiful planet as a humble Earthling. Life here is not so boring ; the hills, mountains, valleys, oceans, storms, breeze , sun, moon, stars ,sky – everything has its own stories to tell and lessons to teach , but only when we watch them close. just like everyones journey mine too was worth living when I look back. Because it has moulded me up. So, t hese are what I am, what I see when I look back and what has moulded me to step ahead. Life is dynamic. Sometimes unexpected things happen in your life to change the direction of its flow. Embrace   the change. Life is not full of rainbows. Though climbing up the hill is difficult, the top view may be breathtaking. I have always wondered what the ultimate meaning of love is. The question is quite intriguing. Family ? friends ? The purest form of love I believe is the love that a mother has towards her children and I am not sure about the other forms of love. The ul

തിരികെ

എന്തെങ്കിലുമൊക്കെയായി എഴുതാറുണ്ട്. കവിതയായിട്ടല്ല. കവിതപ്പൊട്ടുകൾ എന്നു പറയാം.ചിലപ്പോൾ ആർക്കെങ്കിലും അയച്ചുകൊടുക്കും.. കൊള്ളാം എന്ന പ്രോത്സാഹനം വലിയ ആവേശവമാണ് , ഇങ്ങനെ  കവിത  തുണ്ടുകൾ എഴുതികൂട്ടാൻ. കുറെയൊക്കെ മനസിന്റെ ഭാരം ഇറക്കിവെക്കുംപോലെയാണ്.. ഏറെ  ആകർഷിച്ച  ഒരു ഫേസ്ബുക് പേജാണ് " വേരുകൾ ". വാക്കുകൾക് ഇത്രയേറെ ഭംഗിയും ആഴവും ഉണ്ടെന്ന് വേരുകൾ പഠിപ്പിച്ചു. വേരുകൾ എന്റെ വരികളും എഴുതണം എന്നൊരു ആഗ്രഹം തോന്നി.അവരുടെ ഗ്രൂപ്പിലൊക്കെ പോസ്റ്റ് ചെയ്തു എന്റെ  കവിത തുണ്ടുകൾ. ഈയിടെയാണ് " കനല്  പൂക്കുന്നിടം " കണ്ണിൽ പെട്ടത്. ഞാൻ  വീണ്ടുമൊന്നു ശ്രമിച്ചു നോക്കി... അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തീർത്തും പ്രതീക്ഷിക്കാതെ കുറെ  ഇഷ്ടങ്ങൾ കിട്ടി. എന്റെ  വരികളും കനലുകൾ പൂക്കുന്നിടത്തു പൂത്തു .  അഭിനന്ദനങ്ങൾ ഏറെ കിട്ടി. നന്നായിട്ടുണ്ടെന്നു പറഞ്ഞു . സന്തോഷമായി. പക്ഷേ പിന്നീടാണ് ഓർത്തത് എഴുതിയപ്പോൾ ആ വാക്കുകൾക് കനം കൂടുതലായിരുന്നു. എഴുതിത്തീർന്നപ്പോൾ കടലാസുതുണ്ടിൽ നേർത്ത നനവുണ്ടായിരുന്നു.പക്ഷേ മഴയൊന്നും പെയ്തിട്ടില്ലായിരുന്നു.. കൊടും വെയിലായിരുന്നില്ലേ.. ഹ്ഹാ എന്താണാവോ.

ഈ മരത്തണലിൽ

ഒരു വസന്തകാലം ജീവിച്ചുതീർത്ത വഴികൾ - സദനം   കുറേവർഷങ്ങൾക്കുമുമ്പ് സ്കൂൾ മാഗസിന് വേണ്ടി എഴുതിയത് .  ഈ മരത്തണലി ൽ  നട്ടുച്ചയായി നേരം, കളിയെല്ലാം കഴിഞ്ഞങ്ങനെ,   ഈ മരത്തണലിൽ  നൊമ്പരം.  ഓടിക്കളിച്ച നാൾവഴികളിലേക്കൊരെത്തിനോട്ടം ,  മിഴികളിലോ തീരാനഷ്ടത്തിന് ബാഷ്പം. പൊഴിയും പൂവിന് വിരഹത്തോടെ പിരിയുന്നു നാം, ഒരു നല്ല നാളേക്കായ് പിരിഞ്ഞിടുന്നു. 'വിട'യെന്ന വാക്കിനാല് ഉള്ളമേറെ നോവുന്നു, എന്തിനെന്നറിയാതെ  നീറിടുന്നു .  സൗഹൃദത്താളുകളില് തൂലികയമരുമ്പോള്‍ എൻ  കരാങ്കുലികൾ  വിറച്ചിടുന്നു. ഈ മരത്തണലില് നിന്ന് ,ജ്ഞാനത്തിന് ദീപ്തമേന്തി പലവഴി തിരിയുന്നു നാം വിദൂരലക്ഷ്യം തേടി. "ഭൂമി ഉരുണ്ടതെങ്കില്, ഈ യാത്ര അനന്തമെങ്കില്,  കണ്ടുമുട്ടാം വീണ്ടും ഒരു ദിനം, ഈ മരത്തണലില് ഒരിക്കല് കൂടി.  അന്നേരം ഓര്ക്കാം നമുക്ക് ,കഴിഞ്ഞ പൂക്കാലത്തെ  സന്തോഷത്തിന്റെ വസന്തകാലത്തെ......"

നൊസ്റാൾജിയ

" കുറെ കാലത്തിനുശേഷം ആദ്യമായിട്ടാണ് അവൾ തറവാടിന്റെ ഉമ്മറക്കോലായില്ലേക്ക് കേറുന്നത് . അവസാനമായി അവൾ അവിടെ കയറിയിറങ്ങിയത്  തീർത്തും മരവിപ്പോടുകൂടെയാണ്.ഇന്ന് കൂടിയിട്ടുള്ളവർ തന്നെയാണ് അന്നും ഉണ്ടായിരുന്നത് . എങ്കിലും   ആ നിമിഷം ഇന്നും അവൾക്കൊരു മരവിപ്പാണ്. അതിനിടക്ക് പല തവണ ഉമ്മറമുറ്റത്തൂടെ നടന്നുപോയിട്ടുണ്ട് , ഓരോ തവണയും  ആ വഴിയിലൂടെ കടന്നുപോകുമ്പോളും   എന്തെന്നില്ലാത്ത   ഭാരമായിരുന്നു . ഇടക്കെന്നോ അവിടെ മറന്നു വച്ച് പോയ ബാല്യകാലത്തിന്റെ ഓർമകളുടെ നനവിന്റെ ഭാരം. വർഷങ്ങൾ കുറെ കഴിഞ്ഞു  വീണ്ടും  ആ വഴി  നടക്കുമ്പോൾ വഴികളെല്ലാം ഇടുങ്ങിയ പോലെ ഉമ്മറത്തിണ്ണകള് ചെറുതായപോലെ.  ചെമ്പകമരത്തിന്‌ ഉയരം കുറഞ്ഞപോലെ. കിണറിനു  ആഴം കുറഞ്ഞപോലെ.ഒരുപക്ഷേ അവൾ  വളർന്നത് കൊണ്ടാവാം. ആ  വളർച്ചയ്ക്കിടെയാണ് അവളും ഇവിടവും അകന്നത് .  ഇന്നവിടെ എന്തോ പൂജ നടക്കാണ് . കുറെ പേർ എത്തിയിട്ടുണ്ട്.പൂജകഴിഞ്  പ്രഭാതഭക്ഷണത്തിനുശേഷം കുറെപ്പേരൊക്കെ തിരിച്ചു പോയി. ബാക്കി അവിടെയുണ്ടായിരുന്നവർ  തറവാട്ടിലെ പഴയകാലങ്ങൾ അയവിറക്കയാണ് . പണ്ടത്തെ നടുമുറ്റം, തൊഴുത്ത്, മണിക്കൂറുകളോളം വേവുന്ന അരി  അങ്ങനെ  അവളറിയാത്ത  എന്തിനെയൊക്കെയൊപ്പ

THE PINK LADY AND THE MIGHTY SUN

Poems reveal the magic of language. It really amuse us by the way it spills emotions between lines,be it any language. Out of the many poems, I have learned in my schooldays , I enjoyed going through every inch of the poem " Sooryakanthi". Ah!  How well the poet pictorizes the eternal love between the sun and sunflower with his beautiful  lines. It's classic-Both the love and the poem.!! Drawing inspiration  from this beautiful poem, I tried out writing one sticking on to the same concept. THE PINK LADY AND THE MIGHTY SUN A pink lady floated over the water,and The sun blazed down on her. Sunbeams fell on her petals Glints of glory on her face. The shining sun enquired “Oh !Pink lady ,who are you?                                                   Why do you always gaze upon me? Something in your heart to be shared with me? I’ll be pleased to hear you ,well…!” The timid lady smiled ,and Bowed down her head at the sun “Oh! I

അമ്മ

ഇനിയുള്ള ജന്മം എനിക്കെന്റെ അമ്മയുടെ അമ്മയാവണം.  തിരിച്ചു കൊടുക്കണമെനിക്ക് ഈ സ്നേഹം പതിന്മടങ്ങായ്..

Dear Paper and Pen

Dear Paper and Pen,  Thank you so much both of you for being there in my difficult times.. For bearing all my pain,dilemma and chaos when no one else could. For saving me from times I thought I may burst out. For giving space for me, when no one else did. For exactly interpreting my feelings. For assimilating each word of mine. Thank you.

'അമ്മ'മരവും 'ഞാനി'ലയും

എന്റെ സ്വപ്നം നിന്റെ ഉന്നതിയാണ് .നിന്നിലാണ്  എൻെറ ജീവനെന്നെങ്കിലും നിനക്കായ് ഞാൻ നിയതം  പ്രയത്നിക്കാം .അന്ന് വഴിതെറ്റിപ്പോയ വസന്തം ഒരു  നാൾ നിൻപക്കലേക്കു വരും .കാത്തിരിക്കാം നമുക്കൊന്നായ്... എന്നിട്ടു  പൊഴിഞ്ഞുവീണാലും വേണ്ടില്ലെനിക്ക്.. വീഴുന്നത് നിൻ മടിത്തട്ടിലേക്കാണല്ലോ... 

A Big Wish !!

Finally I have made it. This had been a big wish which I cherished  for a long time. This moment let me remember these people. *my Ma who taught me to bake English with appropriate is and was. *my teachers who helped me to add colours to it literally. *my friends who inspired me to begin one like this.