Skip to main content

തിരികെ

എന്തെങ്കിലുമൊക്കെയായി എഴുതാറുണ്ട്. കവിതയായിട്ടല്ല. കവിതപ്പൊട്ടുകൾ എന്നു പറയാം.ചിലപ്പോൾ ആർക്കെങ്കിലും അയച്ചുകൊടുക്കും.. കൊള്ളാം എന്ന പ്രോത്സാഹനം വലിയ ആവേശവമാണ് , ഇങ്ങനെ  കവിത  തുണ്ടുകൾ എഴുതികൂട്ടാൻ. കുറെയൊക്കെ മനസിന്റെ ഭാരം ഇറക്കിവെക്കുംപോലെയാണ്..


ഏറെ  ആകർഷിച്ച  ഒരു ഫേസ്ബുക് പേജാണ് " വേരുകൾ". വാക്കുകൾക് ഇത്രയേറെ ഭംഗിയും ആഴവും ഉണ്ടെന്ന് വേരുകൾ പഠിപ്പിച്ചു. വേരുകൾ എന്റെ വരികളും എഴുതണം എന്നൊരു ആഗ്രഹം തോന്നി.അവരുടെ ഗ്രൂപ്പിലൊക്കെ പോസ്റ്റ് ചെയ്തു എന്റെ  കവിത തുണ്ടുകൾ. ഈയിടെയാണ് "കനല്  പൂക്കുന്നിടം " കണ്ണിൽ പെട്ടത്. ഞാൻ  വീണ്ടുമൊന്നു ശ്രമിച്ചു നോക്കി... അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തീർത്തും പ്രതീക്ഷിക്കാതെ കുറെ  ഇഷ്ടങ്ങൾ കിട്ടി. എന്റെ  വരികളും കനലുകൾ പൂക്കുന്നിടത്തു പൂത്തു .  അഭിനന്ദനങ്ങൾ ഏറെ കിട്ടി. നന്നായിട്ടുണ്ടെന്നു പറഞ്ഞു . സന്തോഷമായി.


പക്ഷേ പിന്നീടാണ് ഓർത്തത് എഴുതിയപ്പോൾ ആ വാക്കുകൾക് കനം കൂടുതലായിരുന്നു. എഴുതിത്തീർന്നപ്പോൾ കടലാസുതുണ്ടിൽ നേർത്ത നനവുണ്ടായിരുന്നു.പക്ഷേ മഴയൊന്നും പെയ്തിട്ടില്ലായിരുന്നു.. കൊടും വെയിലായിരുന്നില്ലേ.. ഹ്ഹാ എന്താണാവോ..


ആ  യാത്ര എന്തായാലും മുടക്കരുത്.. എന്നെ മറന്നു വച്ച ഇടം ആദ്യം കണ്ടെത്തണം. പിന്നെ വഴിക്കുവച്ചു പിണങ്ങിപ്പോയവരുണ്ട് .. അവരെയും കൂട്ടുപിടിക്കണം. തിരികെ. എന്നിട്ട് പഴയ പോലെയാവണം..

Comments

  1. നിന്റെ മിഴിയിൽ നേർത്ത മഴയായ് പെയ്യാം.....നിന്റെ കനവിൽ മുകുളമായ്‌ വിരിയാം.....നീയെന്റെ അരികിൽ നിറ വർണ്ണ വസന്തമായി പൂക്കുമെങ്കിൽ

    ReplyDelete

Post a Comment

Popular posts from this blog

കാത്തിരിപ്പ്

അങ്ങനെ  ഞങ്ങടെ  official lockdown  അവസാനിച്ചു.  അതെ,   ഞായറാഴ്ച   പത്രത്തിലെ മുൻ പേജിൽ തന്നെ  കാണാം.  ബാങ്ക് സമയം 10-4 ആക്കി  എന്ന്.  ഹാ..  അങ്ങനെ  ലോക്ക് ഡൌൺഉം തീർന്നു  എന്ന്  നെടുവീർപ്പിട്ട്  ഇരിക്കാവും ബാങ്കിൽ  ജോലിയെടുക്കുന്നവർ  ഭൂരിഭാഗം  പേരും.  എങ്കിലും   ഈ  രോഗമൊക്കെ  മാറിയാൽ  വേഗം  കിലോമീറ്ററുകൾ  അപ്പുറത്തുള്ള  വീട്ടിലൊന്ന്  പോയ്‌വരാല്ലോ എന്ന ചിന്തയുമുണ്ട്.   മാർച്ച്‌  രണ്ടാമത്തെ  വാരം  തൊട്ട് കോവിഡ് 19 കേരളത്തിൽ  പ്രശ്നമായി തുടങ്ങിയല്ലോ.  എങ്കിലും  രണ്ടും കല്പിച് രണ്ടാം  ശനി ഞായർ  ഒഴിവിന്  വീട്ടിൽ പോയി വന്നു.  അപ്പൊ  തന്നെ  നാട്ടുകാർ ചിലർ  ചോദിച്ചു.  എന്തെ പോന്നെ.?  ദൂര യാത്ര ഒഴിവാക്കാൻ പറഞ്ഞതല്ലേന്ന്.  അന്ന് വീട്ടിൽ  പോയി വന്നതാ പിന്നെ ഇവിടെ ലോക്കഡ്‌ ഡൌൺ.  പിന്നെ കോവിഡ് അങ്ങ് കൂടി.  ഇറ്റലിയിൽ  ഒക്കെ  കത്തി പടർന്നു.  ഹോസ്റ്റലിൽ  ഞാനും  എന്റെ കൂടെ വർക്കിയുന്ന കുട്ടിയും മാത്രമേ ഉണ്ടായിരുനുള്ളു. കോളേജ് പിള്ളേരൊക്കെ  വീട്ടിൽ പോയി.  പിന്നെ ഉണ്ടായിരുന്നത് പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന  ഒരു  കുട്ടിയും.     ഞങ്ങൾക്ക്  ഭക്ഷണമുണ്ടാക്കാൻ വേണ്ടി മാത്രം ആളെ വെക്കുന്നത് ബുദ്ധിമുട്ടാണ് എന

MY INNER MONOLOGUE

It is more than twenty years that I had been here in this beautiful planet as a humble Earthling. Life here is not so boring ; the hills, mountains, valleys, oceans, storms, breeze , sun, moon, stars ,sky – everything has its own stories to tell and lessons to teach , but only when we watch them close. just like everyones journey mine too was worth living when I look back. Because it has moulded me up. So, t hese are what I am, what I see when I look back and what has moulded me to step ahead. Life is dynamic. Sometimes unexpected things happen in your life to change the direction of its flow. Embrace   the change. Life is not full of rainbows. Though climbing up the hill is difficult, the top view may be breathtaking. I have always wondered what the ultimate meaning of love is. The question is quite intriguing. Family ? friends ? The purest form of love I believe is the love that a mother has towards her children and I am not sure about the other forms of love. The ul

2017

The year 2017 was a mixed bag. A pot pourri  .   How 2017 struck me at that midnight and how 2017 turned out on me is like night and day. I began it in a low note. But I already saw a storm of change in the days to come. Thus it happened . Out of certain tribulations, I made up my mind to look up more on myself rather than anybody else. Ultimately one has to stand up for oneself. My-beautiful-lady bought me laptop , a sort of what I had been yearning since I started learning how to paint in computer. Thus she made her first accomplishment of the year.   The very first thing I did with it was , I began a blog which   was an exciting idea that I had been carrying in my mind for not-so-long time. I called it Seasons when I found the close association it has got with people and life. Life is like seasons, and so are people. I started bottling up all my thoughts and emotions there. I realised once you pour your heart and soul into something you love, you will get no time to re